Question:

ഇന്നലെ തൊട്ടു മുമ്പുള്ള ദിവസം ചൊവ്വാഴ്ച ആണെങ്കിൽ നാളെ കഴിഞ്ഞുള്ള രണ്ടാമത്തെ ദിവസം എന്തായിരിക്കും ?

Aഞായർ

Bതിങ്കൾ

Cചൊവ്വ

Dശനി

Answer:

A. ഞായർ

Explanation:

ഇന്നലേക്ക് മുൻപുള്ള ദിവസം ചൊവ്വ , ഇന്നലെ ബുധൻ , ഇന്ന് വ്യാഴം , നാളെ വെള്ളി , 2 ദിവസം കഴിഞ്ഞാൽ ഞായർ


Related Questions:

ഇന്ന് ചൊവ്വാഴ്ച ആണെങ്കിൽ 74 ആം ദിവസം ഏതാണ്

2000 മാർച്ച് 1 വെള്ളിയാഴ്ചയയാൽ ജനുവരി ഒന്ന് എന്താഴ്ചയായിരുന്നു.

345 ദിവസത്തിൽ എത്ര ഒറ്റ ദിവസം ഉണ്ട് ?

ജൂൺ 2 വെള്ളിയാഴ്ചയാണെങ്കിൽ ജൂൺ 29 ഏത് ദിവസമായിരിക്കും ?

15th October 1984 will fall on which of the following days?