Question:

പഞ്ചായത്ത് ഭരണ സമിതി പിരിച്ചുവിടേണ്ടി വന്നാൽ പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ട കാലയളവ് എത്ര ?

A2 മാസത്തിനകം

B4 മാസത്തിനകം

C6 മാസത്തിനകം

D8 മാസത്തിനകം

Answer:

C. 6 മാസത്തിനകം


Related Questions:

ത്രിതല പഞ്ചായത്തിൽ പെടാത്തത് ഏത് ?

ഗ്രാമ സഭ വാർഡുസഭ വിളിച്ചു കൂട്ടുന്നതും വികസനപ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും നേതൃത്വം നൽകുന്നത്?

'പഞ്ചായത്തീരാജ്' എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1957-ലാണ് ബൽവന്ത്റായി കമ്മീഷൻ  നിലവിൽ വന്നത് 

2.പഞ്ചായത്തീരാജ്ന്റെ പിതാവ് എന്നറിയപ്പെടുന്നത് ബൽവന്ത് റായി മേത്ത ആണ്.

3.മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചത് ബൽവന്ത് റായി കമ്മീഷൻ ആണ് 

പഞ്ചായത്തുകളുടെ അധികാരവും കടമകളും പറയുന്ന ഭരണഘടനാ പട്ടിക ഏത് ?