Question:

തുടർച്ചയായ മൂന്ന് ഇരട്ട സംഖ്യകളുടെ തുക 66 ആയാൽ ആദ്യത്തെ സംഖ്യ?

A18

B20

C22

D24

Answer:

B. 20

Explanation:

തുടർച്ചയായ മൂന്ന് ഇരട്ട സംഖ്യകളുടെ തുക 66 X +X + 2 + X +4 = 66 3X + 6 = 66 3X = 66 -6 =60 X = 60/3 = 20 സംഖ്യകൾ 20, 22, 24


Related Questions:

30 ആളുകളുടെ ശരാശരി വയസ്സ് 10 ആണ്. ഒരാളും കൂടി വന്നു ചേര്‍ന്നപ്പോള്‍ ശരാശരി വയസ്സ് 11 ആയി വര്‍ദ്ധിക്കുന്നു. എങ്കില്‍ പുതുതായി വന്നു ചേര്‍ന്ന ആളിന്‍റെ വയസ്സ് എത്ര ?

ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ ശരാശരി പ്രായം 23 വയസ്സാണ്. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുടെ പ്രായം 11 വയസ്സാണ്. ഈ കുടുംബത്തിൽ ബാക്കിയുള്ളവരുടെ പ്രായത്തിന്റെ ശരാശരി എത്രയാണ് ?

ഒരു തൊഴിൽ സ്ഥാപനത്തിലെ അഞ്ചു പേരുടെ ശരാശരി ദിവസവേതനം 400 രൂപയാണ്. 160 രൂപ ദിവസ വേതനത്തിൽ ഒരാൾകൂടി കമ്പനിയിൽ ചേരുന്നു .ഇപ്പോൾ അവരുടെ ശരാശരി ദിവസവേതനം എത്ര?

ആദ്യത്തെ 8 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര ?

ഒരു വ്യപാരിയുടെ തുടർച്ചയായ അഞ്ചു മാസത്തെ വരുമാനം 2000 രൂപ, 2225 രൂപ, 2300 രൂപ,2100 രൂപ, 2200 രൂപ, എന്നിവയാണ്. 6 മാസത്തെ ശരാശരി വരുമാനം 2250 ആണെങ്കിൽ 6-ാം മാസത്തെ വരുമാനം എത്ര?