Question:

"മനസ്സാക്ഷി' എന്ന പദം പിരിച്ചെഴുതിയാൽ : -

Aമനഃ + സാക്ഷി

Bമനസ്സ് + സാക്ഷി

Cമന - സാക്ഷി

Dമനം + സാക്ഷി

Answer:

A. മനഃ + സാക്ഷി


Related Questions:

പ്രത്യുപകാരം പിരിച്ചെഴുതുക?

നോക്കുന്ന + അന് കൂട്ടിച്ചേർക്കുക

പിരിച്ച് എഴുതുക 'ഗത്യന്തരം '

വാഗർത്ഥങ്ങൾ എന്ന പദത്തിന്റെ വിഗ്രഹിക്കുന്നത് എങ്ങനെ?

മനോദർപ്പണം പിരിച്ചെഴുതുക?