Question:

മനുഷ്യ DNA യിൽ പ്രവർത്തന ക്ഷമമല്ലാത്ത ജീനുകളാണ് :

Aപ്ലാസ്റ്റിഡ്സ്

Bവെക്ടർ ജീൻ

Cജങ്ക് ജീൻ

Dഇതൊന്നുമല്ല

Answer:

C. ജങ്ക് ജീൻ


Related Questions:

ജീവികളുടെ ജനിതകഘടനയിൽ മാറ്റം വരുത്തി സ്വഭാവം നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യയാണ് ?

ജനിതക കത്രിക എന്നറിയപ്പെടുന്ന എൻസൈം ?

ഇന്ന് പ്രമേഹരോഗ ചികിത്സയ്ക്ക് ഉപ യോഗിക്കുന്ന ഇൻസുലിൻ പ്രധാനമായും ഉൽപാദിപ്പിക്കുന്നത് എന്തിൽ നിന്നാണ്?