Question:

' രക്തരഹിത വിപ്ലവം ' അരങ്ങേറിയ രാജ്യമേത് ?

Aഫ്രാൻസ്

Bഇറ്റലി

Cജർമനി

Dഇംഗ്ലണ്ട്

Answer:

D. ഇംഗ്ലണ്ട്

Explanation:

  • രക്തരഹിത വിപ്ലവം എന്നറിയപ്പെടുന്ന വിപ്ലവം - ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം
  • മഹത്തായ വിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചത് - ജോൺ ഹാംപ്ഡൺ
  • ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം നടന്ന വർഷം - 1688
  • രക്തരഹിത വിപ്ലവം നടക്കുമ്പോൾ ഇംഗ്ലണ്ടിലെ രാജാവ് ജെയിംസ് രണ്ടാമൻ ആയിരുന്നു (സ്റ്റുവർട്ട് രാജവംശം) 
  • ഇംഗ്ലണ്ടിലെ ലോങ്ങ് പാർലമെൻറ് രൂപീകരിച്ച ഭരണാധികാരി - ചാൾസ് ഒന്നാമൻ 
  • ചാൾസ് ഒന്നാമന്റെ മരണത്തോടെ അധികാരത്തിൽ വന്ന ഭരണാധികാരി - ഒലിവർ ക്രോംവൽ 
  • ഒലിവർ ക്രോംവൽ അറിയപ്പെടുന്ന മറ്റൊരു പേര് - ലോർഡ് പ്രൊട്ടക്ടർ

Related Questions:

Diet is the parliament of

ഏത് രാജ്യത്തിൻ്റെ ദേശീയ എയര്‍ലൈനാണ് ' അലിറ്റാലിയ ' ?

മനുഷ്യാവകാശപ്രഖ്യാപനം ഭരണകൂടത്തിന് ബാധ്യതയാക്കിക്കൊണ്ടുണ്ടായ ആദ്യകരാര്‍ ഏത്?

ഏത് രാജ്യത്തിന്റെ ആദ്യ വനിത സുപ്രീം കോടതി ചീഫ് ജസ്റ്റിസായണ് നോർമ ലൂസിയ തിരഞ്ഞെടുക്കപ്പെട്ടത് ?

ലോകത്തിലാദ്യമായി വിവരാവാകാശ നിയമം പാസ്സാക്കിയ രാജ്യം?