Question:

2019-ൽ പൈതൃക പദവി ലഭിച്ച 'പഞ്ച തീർത്ഥ' തീർത്ഥാടന കേന്ദ്രം ഏതു രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?

Aപാകിസ്ഥാൻ

Bശ്രീലങ്ക

Cഇന്ത്യ

Dബംഗ്ലാദേശ്

Answer:

A. പാകിസ്ഥാൻ

Explanation:

• പാക്കിസ്ഥാനിലെ പെഷവാറിലെ ഖൈബർ പഖ്തൂൻഖ്വയിലാണ് പഞ്ച് തീർഥ തീർഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത് • പഞ്ചപാണ്ടവർ നിർമ്മിച്ച ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം


Related Questions:

ഏത് രാജ്യത്തിന്റെ ആദ്യ വനിത സുപ്രീം കോടതി ചീഫ് ജസ്റ്റിസായണ് നോർമ ലൂസിയ തിരഞ്ഞെടുക്കപ്പെട്ടത് ?

ഏത് രാജ്യത്തിൻ്റെ ദേശീയ എയര്‍ലൈനാണ് ' അലിറ്റാലിയ ' ?

ലോകത്തിലാദ്യമായി വിവരാവാകാശ നിയമം പാസ്സാക്കിയ രാജ്യം?

ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കുന്ന രാജ്യം ഏതാണ് ?

വധിക്കപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡണ്ട് ആര്?