Question:

പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിൽ?

Aകോഴിക്കോട്

Bവയനാട്

Cകൊല്ലം

Dഇടുക്കി

Answer:

C. കൊല്ലം

Explanation:

കേരളത്തിലെ കൊല്ലം ജില്ലയിൽ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ്‌ പാലരുവി വെള്ളച്ചാട്ടം (Palaruvi Waterfall). കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലരുവിക്ക് ഏതാണ്ട് 91 മീറ്റർ ഉയരമുണ്ട് . ഇത് ഇന്ത്യയിലെ നാല്പതാമത്തെ വലിയ വെള്ളച്ചാട്ടമാണു്.


Related Questions:

സ്വകാര്യ പങ്കാളിത്തത്തോടെ കേന്ദ്ര പ്രതിരോധ മന്ത്രാലയം നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ സൈനിക സ്കൂൾ നിലവിൽ വരുന്നത് ഏത് ജില്ലയിലാണ് ?

കേരളത്തിൽ ഏറ്റവും കൂടുതൽ അതിദരിദ്രരുള്ള ജില്ല ?

കാസർഗോഡ് ജില്ലയുടെ ഓദ്യോഗിക ജീവി ആയി പ്രഖ്യാപിച്ചത് ?

ഡോള്‍ഫിന്‍ പോയിന്റ് ഏതു ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?

സംസ്ഥാനത്ത് ആദ്യമായി ഡിജിറ്റലായി പട്ടയ വിതരണം നടത്തിയ ജില്ല ?