Question:

കേരളത്തിലെ ആദ്യത്തെ മറൈൻ ഓഷ്യനേറിയം നിലവിൽ വരുന്ന ജില്ല ?

Aആലപ്പുഴ

Bകണ്ണൂർ

Cകൊല്ലം

Dഎറണാകുളം

Answer:

C. കൊല്ലം

Explanation:

• ആഴക്കടൽ, മത്സ്യങ്ങൾ, പവിഴപ്പുറ്റുകൾ, ആൽഗകൾ എന്നിവയുടെ പ്രദർശനവും ആഴക്കടൽ ആവാസ വ്യവസ്ഥയെ സംബ്ബന്ധിച്ച ഗവേഷണ കേന്ദ്രവും ഓഷ്യനേറിയത്തിൻ്റെ ഭാഗമായി നിലവിൽ വരും. • പദ്ധതിയുടെ മേൽനോട്ട ചുമതല - തീരദേശ വികസന കോർപ്പറേഷൻ


Related Questions:

പരുത്തി ഉത്പാദനത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന കേരളത്തിലെ ജില്ലയേത്?

കേരളത്തിൽ ഏറ്റവും കുറവ് അതിദരിദ്രരുള്ള ജില്ല ?

കണ്ടൽ വനങ്ങൾ ഏറ്റവും കൂടൂതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ല ?

ജടായുപ്പാറ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?

കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക പക്ഷി ആയി പ്രഖ്യാപിച്ചത് ?