Question:

സ്വകാര്യ പങ്കാളിത്തത്തോടെ കേന്ദ്ര പ്രതിരോധ മന്ത്രാലയം നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ സൈനിക സ്കൂൾ നിലവിൽ വരുന്നത് ഏത് ജില്ലയിലാണ് ?

Aകോട്ടയം

Bകോഴിക്കോട്

Cകൊല്ലം

Dപത്തനംതിട്ട

Answer:

B. കോഴിക്കോട്

Explanation:

  • സ്വകാര്യ പങ്കാളിത്തത്തോടെ കേന്ദ്ര പ്രതിരോധ മന്ത്രാലയം നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ സൈനിക സ്കൂൾ നിലവിൽ വരുന്ന ജില്ല - കോഴിക്കോട്
  • സംസ്ഥാനത്തെ ആദ്യ കനാൽ ജലവൈദ്യുത കേന്ദ്രം നിലവിൽ വന്ന സ്ഥലം - കമ്പാലത്തറ (പാലക്കാട് )
  • 2023 -ലെ കുടുംബശ്രീ കലോത്സവ ജേതാക്കളായ ജില്ല - കാസർഗോഡ്
  • കേരളത്തിലെ ആദ്യ മ്യൂസിക് വില്ലേജ് - വാൽമുട്ടി ( പാലക്കാട് )

Related Questions:

മരിച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ?

ക്ഷേത്രകലാ അക്കാദമി എവിടെയാണ് ?

കേരള കൊങ്കിണി ഭാഷ ഭവന്റെ ആസ്ഥാനം ?

കേരളത്തിലെ ആറാമത്തെ സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിച്ചതെവിടെയാണ്?

കേരളത്തിൽ ക്രിസ്ത്യാനികൾ ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ഉള്ള ജില്ല?