Question:

ഇന്ത്യയിൽ സാമ്പത്തിക ഉദാരവല്ക്കരണം ആരംഭിച്ച വർഷം ?

A1991

B1986

C2016

D1976

Answer:

A. 1991

Explanation:

പുത്തൻ സാമ്പത്തിക നയം

  • ഇന്ത്യയിൽ 'പുത്തൻ  സാമ്പത്തിക നയം' നടപ്പിലാക്കിയ പ്രധാനമന്ത്രി- പി. വി. നരസിംഹറാവു  (1991 )    
  • ഏഴാം പഞ്ചവത്സര പദ്ധതിക്കും എട്ടാം പഞ്ചവത്സര പദ്ധതിക്കും ഇടയിൽ വാർഷിക പദ്ധതി നടപ്പിലാക്കിയത്- 1990 മുതൽ 1992 വരെ
  • നരസിംഹറാവു ഗവൺമെന്റ്  പുത്തൻ സാമ്പത്തിക പരിഷ്കാരം നടപ്പിലാക്കിയത് ഈ കാലയളവിൽ ആണ്

Related Questions:

ആഗോളവൽക്കരണത്തിന്റെ പ്രധാന ഫലങ്ങളിൽ ഒന്നാണ്?

ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?

ഇന്ത്യയിൽ സാമ്പത്തിക ഉദാരവൽക്കരണത്തിന് തുടക്കമിട്ട കേന്ദ്ര ധനമന്ത്രി :

ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ഉദാരവൽക്കരണത്തിന്റെ ഫലമായുള്ള മാറ്റത്തിൽ പെടുന്നവ ഏവ ?

1) വ്യവസായങ്ങൾ തുടങ്ങാനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചു.

2) കമ്പോളനിയന്ത്രണങ്ങൾ പിൻവലിച്ചു.

3) കൂടുതൽ മേഖലകളിൽ വിദേശനിക്ഷേപം അനുവദിച്ചു.

4) ഇറക്കുമതിച്ചുങ്കവും നികുതികളും കൂട്ടി.

ഇന്ത്യയിൽ പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾ ആരംഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ?