Question:

ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ഏത് ?

A1951 മാര്‍ച്ച് 15

B1950 മാര്‍ച്ച് 15

C1952 ആഗസ്റ്റ് 6

D1952 ഒക്ടോബര്‍ 2

Answer:

B. 1950 മാര്‍ച്ച് 15

Explanation:

1950 മാര്‍ച്ച് 15നാണു ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നത് .യോജന ഭവൻ ,ന്യൂഡല്ഹിയിലാണ് ആസ്ഥാനം.അധ്യക്ഷൻ പ്രധാനമന്ത്രിയാണ്.ഉപാധ്യക്ഷൻ,കേന്ദ്ര ക്യാബിനറ്റ് നിർദേശിക്കുന്ന കമ്മീഷൻ അംഗങ്ങൾ എന്നിവരാണ് മറ്റ് അംഗങ്ങൾ .


Related Questions:

ഇന്ത്യ - പാകിസ്ഥാൻ അതിർത്തിയിലെ സുരക്ഷാസംവിധാനം കൂടുതൽ കടുത്തതാക്കനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച കമ്മിറ്റിയേത് ?

ഫസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് റീഫോം കമ്മീഷന്‍ രൂപീകൃതമായ വര്‍ഷം ?

മൂന്നാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു ?

The first Vigilance Commissioner of India :

Who recommended formation of Unilingual State of Punjab for Punjabi speaking people ?