Question:

കേരളത്തിലെ ആദ്യ തൂക്കുപാലം പുനലൂരിൽ നിർമ്മിച്ച വർഷം ഏത് ?

A1877

B1878

C1879

D1880

Answer:

A. 1877


Related Questions:

കേരളം സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നിലവിൽ വന്ന വർഷം ?

കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് പാലം നിലവിൽ വന്നത് എവിടെ ?

കേരളത്തിൽ എവിടെയാണ് ഹൗറ മോഡൽ തൂക്കുപാലം നിലവിൽ വരുന്നത് ?

2023 സെപ്റ്റംബർ മുതൽ കെ എസ് ആർ ടി സി ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ ലഭിക്കാൻ ഉള്ള പുതുക്കിയ പ്രായ പരിധി എത്ര ?

ഇന്ത്യയിൽ ഇലക്ട്രിക്ക് ബസ് ആരംഭിച്ച എത്രാമത് സംസ്ഥാനമാണ് കേരളം ?