Question:

ധനകാര്യ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ?

A1950

B1951

C1952

D1957

Answer:

B. 1951

Explanation:

• ഒന്നാം ധനകാര്യ കമ്മീഷൻ രൂപീകരിച്ചത് - 1951 • ഒന്നാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ - കെ.സി നിയോഗി   • ഭരണഘടനയുടെ 280-ാം വകുപ്പ് പ്രകാരം ഓരോ 5 വർഷം കൂടുമ്പോഴും പ്രസിഡന്റ് പുതിയ ധനകാര്യ കമ്മീഷനെ നിയമിക്കുവാൻ ബാധ്യസ്ഥനാണ്. • ഒരു അധ്യക്ഷനും നാല് അംഗങ്ങളും അടങ്ങുന്നതാണ് കമ്മീഷന്റെ ഘടന. (ആകെ 5 അംഗങ്ങൾ)


Related Questions:

ദേശീയ പട്ടികവർഗ്ഗ കമ്മീഷനിൽ ചെയർമാനും വൈസ് ചെയർമാനും ഉൾപ്പെടെ ആകെ മെമ്പർമാരുടെ എണ്ണം എത്ര ?

സംസ്ഥാന പുന:സംഘടനയെപ്പറ്റി പഠിക്കാൻ കോൺഗ്രസ് J V P കമ്മിറ്റിയെ നിയമിച്ച വർഷം ഏതാണ് ?

കേരള സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്നത് എന്ന് ?

undefined

2015 ജനുവരി 1 മുതല്‍ ഇന്ത്യന്‍ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിന്‍റെ പേരെന്ത് ?