Question:
ഇന്ത്യയിൽ ആദ്യമായി ഇടക്കാല തിരഞ്ഞെടുപ്പ് നടന്ന വർഷം?
A1947
B1951
C1952
D1971
Answer:
D. 1971
Explanation:
- നിയമനിർമ്മാണസഭയുടെ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് പിരിച്ചുവിടുമ്പോൾ നടത്തുന്ന തിരഞ്ഞെടുപ്പാണ് ഇടക്കാല തിരഞ്ഞെടുപ്പ്.
Question:
A1947
B1951
C1952
D1971
Answer:
Related Questions:
ജി.വി.കെ. റാവു കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക.
1.1977 ൽ നിലവിൽ വന്നു.
2.ഡിസ്ട്രിക് ഡെവലപ്മെന്റ് കമ്മീഷണർ പോസ്റ്റ് ക്രിയേറ്റ് ചെയ്തു
3.പഞ്ചായത്തീരാജ് സംവിധാനത്തിലുള്ള തിരഞ്ഞെടുപ്പ് കൃത്യമായ ഇടവേളകളിൽ നടത്തണം എന്ന് നിർദ്ദേശിച്ചു.