Question:

യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ നിലവിൽ വന്ന വർഷം?

A1953

B1963

C1943

D1973

Answer:

A. 1953

Explanation:

യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻറെ ആദ്യ ചെയർമാൻ ശാന്തി സ്വരൂപ് ഭട്നഗർ ആണ്


Related Questions:

ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെട്ട് ഹോവാർഡ് ഗാർഡനർ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് മുന്നോട്ടുവച്ചത് ?

1995- ലെ വൈകല്യമുള്ള വ്യക്തികളെ സംബന്ധിച്ച ആക്ട് (പി ഡബ്ള്യു. ഡി. ആക്ട്) പകരം വെയ്ക്കപ്പെട്ടത് :

'തീമാറ്റിക് അപ്പർ സെപ്‌ഷൻ' പരീക്ഷ ഉപയോഗിച്ചു അളക്കുന്നത് എന്താണ് ?

പാഠ്യപദ്ധതി ചാക്രികാരോഹണരീതിയാലാവണം എന്ന് നിർദ്ദേശിച്ച വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനാണ് :

ടീച്ചിങ് മാന്വലിന്റെ വിലയിരുത്തൽ പേജിൽ പ്രധാനമായും ഉണ്ടാകേണ്ടത് ?