Question:

ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയത് ഏത് വർഷം ?

A1992

B1998

C2000

D2003

Answer:

B. 1998

Explanation:

  • ന്യൂക്ലിയർ ഫ്യൂഷൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആണവായുധമാണ് ഹൈഡ്രജൻ ബോംബ് 
  • ഹൈഡ്രജന്റെ ഐസോടോപ്പുകളായ ഡ്യൂട്ടീരിയം ,ട്രിഷിയം എന്നിവയാണ് ഇതിൽ അണുസംയോജനത്തിന് ഉപയോഗിക്കുന്നത് 
  • 1952 ൽ അമേരിക്കയാണ് ആദ്യമായി ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചത് 
  • ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ വർഷം - 1998 
  • ഇന്ത്യൻ ആണവായുധങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണം വഹിക്കുന്നത് - സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡ് 

Related Questions:

ഇന്ത്യൻ സർവകലാശാലയിൽ നിന്നും ഡോക്ടർ ഓഫ് സയൻസ് ലഭിച്ച ആദ്യ വനിത?

ഇന്ത്യൻ ശാസ്ത്ര സാങ്കേതിക ഗവേഷണ ശാലകളുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?

ആണവോർജ്ജ വകുപ്പിന് കീഴിലുള്ള 'ഇൻസ്റ്റിട്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ്' എവിടെ സ്ഥിതി ചെയ്യുന്നു ?

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ഏതാണ് ?

2025 -ഓടെ ക്ഷയരോഗം പൂർണമായും ഒഴിവാക്കാനുള്ള ഗവണ്മെന്റ് ക്യാമ്പയ്‌ൻ ?