Question:

ഇന്ത്യയിൽ ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ചത് ?

Aമഹേഷ് ശര്‍മ

Bരബീന്ദ്രനാഥ് ചാറ്റര്‍ജി

Cമനീഷ് കുമാർ

Dഹര്‍ഷ് വര്‍ദ്ധൻ

Answer:

C. മനീഷ് കുമാർ

Explanation:

🔹ഡല്‍ഹി എയിംസില്‍ ശുചീകരണ തൊഴിലാളിയായ മനീഷ് കുമാറാണ് ആദ്യ വാകിസിന്‍ ഡോസ് സ്വീകരിച്ചത്. 🔹 സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.


Related Questions:

ഇന്ത്യയില്‍ ആദ്യമായി ഒഴുകുന്ന എ.ടി.എം ആരംഭിച്ചത് എവിടെ?

ഇന്ത്യയിലെ ആദ്യ വനിത പോലീസ് സ്റ്റേഷന്‍ കേരളത്തില്‍ എവിടെയാണ്?

രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ ആയ ആദ്യ വനിത?

നിയമ കമ്മീഷന്‍റെ ആദ്യ ചെയര്‍മാന്‍?

ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം :