Question:

ഹൂഗ്ലി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നഗരം :

Aഡൽഹി

Bകൊൽക്കത്ത

Cഅഹമ്മദാബാദ്

Dഅലഹബാദ്

Answer:

B. കൊൽക്കത്ത

Explanation:

ഹൂഗ്ലി നദി:

  • ഗംഗ നദിയുടെ പോഷക നടിയാണ് ഹൂഗ്ലി നദി
  • ഹൂഗ്ലി നദി, ബംഗാൾ ഉൾകടലിൽ ചെന്ന് ചേരുന്നു 
  • കൊൽകത്ത നഗരം സ്ഥിതി ചെയ്യുന്നത് ഹൂഗ്ലി നദിയുടെ തീരത്താണ്
  • ഹൗറ പാലം സ്ഥിതി ചെയ്യുന്നത് ഹൂഗ്ലി നദിക്ക് കുറുകെയാണ്  

Related Questions:

The east flowing river in Kerala :

Which river was considered as sacred by the Vedic Aryans?

ദക്ഷിണ ഗംഗയെന്നറിയപ്പെടുന്നത് ?

ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ച വർഷം ?

താഴെ പറയുന്ന പ്രസ്താവനകളിൽ സിന്ധു നദിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കയാണ് ? 

  1. 2880 കിലോമീറ്റർ നീളമുള്ള സിന്ധു ഇന്ത്യയിലൂടെ ഒഴുകുന്നത് 709 കിലോമീറ്റർ മാത്രമാണ് 
  2. പടിഞ്ഞറോട്ട് ഒഴുകുന്ന ഒരേയോരു ഹിമാലയൻ നദി , അറബിക്കടലിൽ പതിക്കുന്ന ഒരേയോരു ഹിമാലയൻ നദി എന്നി പ്രത്യേകതകൾ സിന്ധു നദിക്ക് അവകാശപ്പെട്ടതാണ് 
  3. ലഡാക്കിലെ ' ലേ ' പട്ടണത്തെ ചുറ്റിപ്പറ്റി ഒഴുകുന്ന നദി 
  4. ലഡാക്ക് , സസ്കർ പർവ്വത നിരകൾക്കിടയിലൂടെയാണ് സിന്ധു നദി ഒഴുകുന്നത്