Question:

ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനങ്ങളൂം പ്രസിഡന്റ്മാരും 

ശരിയായ ജോഡി തിരഞ്ഞെടുക്കുക .

  1. 1889 ബോംബൈ സമ്മേളനം - വില്യം വെഡ്‌ഡർബേൺ 
  2. 1891 നാഗ്‌പൂർ സമ്മേളനം - പി അനന്താചാർലു 
  3. 1892 അലഹബാദ് സമ്മേളനം - റഹ്മത്തുള്ള സയാനി  
  4. 1893 ലാഹോർ സമ്മേളനം - ആർ സി ദത്ത്  

A1 , 2 ശരി

B2 , 3 ശരി

C1 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

A. 1 , 2 ശരി

Explanation:

1892 അലഹബാദ് സമ്മേളനം - വുമേഷ് ചന്ദ്ര ബാനർജി  1893 ലാഹോർ സമ്മേളനം - ദാദാഭായി നവറോജി


Related Questions:

'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം പ്രശസ്തമാക്കിയ നേതാവ് ?

ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യാഗ്രഹം :

ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി 'മാത്സാ പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചത്.?

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി?

1857 ലെ വിപ്ലവം പൊട്ടിപുറപ്പെടുമ്പോൾ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ഇന്ത്യൻ സൈനികരും ബ്രിട്ടീഷുകാരും തമ്മിലുള്ള അനുപാതം എങ്ങനെയായിരുന്നു ?