Question:

സെർവിക്കൽ ക്യാൻസർ തടയുന്നതിന് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വാക്‌സിൻ ?

ACERVAVAC

BBCR

CCervarix

DGardasil

Answer:

A. CERVAVAC

Explanation:

ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ അർബുദമാണ് qHPV - quadrivalent Human Papilloma Virus നിർമ്മിച്ചത് - സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ബയോടെക്‌നോളജി വകുപ്പ്


Related Questions:

ആയുഷ് മന്ത്രാലയം നിലവിൽ വന്നത് എന്ന്?

സർവ്വിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് ?

വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത് ?

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?

കൊറോണ വൈറസിന്റെ പുതിയ വകഭേദം "ഇഹു" റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം ?