Question:

കേരള സർക്കാറിന്റെ നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏത് വിഭാഗക്കാർക്കുള്ളതാണ് ?

Aട്രാൻസ്ജെൻഡേഴ്സ്

Bഭിന്നശേഷിക്കാർ

Cവയോധികർ

Dഅബലകൾ

Answer:

B. ഭിന്നശേഷിക്കാർ

Explanation:

MEDISEP ( Medical Insurance for State Employees and Pensioners )

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി

നയനാമൃതം

പ്രമേഹജന്യമായ നേത്രപടല രോഗത്തിന്റെ പൂർവ്വ പരിശോധനയും ചികിത്സയും ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാരിനെയും ഓർണേറ്റ് ഇന്ത്യ യു കെ യുടെയും സഹകരണത്തോടെ ആരംഭിച്ച പദ്ധതി

സ്വാസ്ഥ്യം

സംസ്ഥാന ആരോഗ്യ വകുപ്പും കുടുംബശ്രീയും ചേർന്ന് 2015 നടപ്പിലാക്കിയ ക്യാൻസർ ബോധവൽക്കരണം - പ്രതിരോധ - നിയന്ത്രണ പരിപാടി


Related Questions:

പ്രമേഹം ബാധിച്ച കുട്ടികൾക്ക് വേണ്ടി കേരള സാമൂഹിക സുരക്ഷാ മിഷനും ആരോഗ്യ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി ഏത് ?

സംസ്ഥാനത്ത് മികച്ച രീതിയിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സർക്കാർ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ സ്ഥാപനം ?

കുഷ്ഠരോഗ നിർമാർജനത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പുതിയ പദ്ധതി ?

പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന സാമൂഹ്യനീതി വകുപ്പിൻ്റെ പദ്ധതി ഏത്?

Who inaugurated the Kudumbashree programme at Malappuram in 1998?