Question:

'ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപി' എന്ന് അറിയപ്പെടുന്നത് :

Aഡോ. ബി.ആർ. അംബേദ്ക്കർ

Bജവഹർലാൽ നെഹ്

Cഡോ. രാജേന്ദ്രപ്രസാദ്

Dസർദാർ വല്ലഭായ് പട്ടേൽ

Answer:

A. ഡോ. ബി.ആർ. അംബേദ്ക്കർ

Explanation:

         Dr. B R അംബേദ്‌കർ 

  • ഇന്ത്യൻ ഭരണഘടനയുടെ പിതാവ്
  • ആധുനിക മനു/ആധുനിക ബുദ്ധൻ
  • ബഹിഷ്കൃത ഹിതകർണി സഭയുടെ സ്ഥാപകൻ
  • പത്രത്തിന്റെ/പ്രസിദ്ധീകരണത്തിന്റെ പേര്-മൂകനായക്, ബഹിഷ്‌കൃത്  ഭാരത് 
  • മൂന്ന് വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ നേതാവ്
  • ഇൻഡിപെൻഡന്റ് ലേബർ പാർട്ടിയുടെ (1936) സ്ഥാപകൻ
  • ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ
  • ആർട്ടിക്കിൾ 32 "മൗലികാവകാശങ്ങളുടെ അടിസ്ഥാനം" എന്ന് വിശേഷിപ്പിച്ചത്
  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രി
  • അന്ത്യവിശ്രമസ്ഥലം-ചൈതന്യഭൂമി

Related Questions:

ഭരണഘടനാ നിര്‍മ്മാണ സമിതിയുമായി ബന്ധപ്പെട്ട് നെഹ്റു ലക്ഷ്യപ്രമേയം (ഒബ്ജക്ടീവ് റസല്യൂഷന്‍) അവതരിപ്പിച്ചതെന്ന്?

ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്‌.

Who was the chairman of Union Constitution Committee of the Constituent Assembly?

ഇന്ത്യൻ ഭരണഘടന എഴുതി തയ്യാറാക്കിയത് ആര് ?

ഭരണഘടനാ നിർമാണ സഭയിലെ ചീഫ് കമ്മിഷണണേഴ്സ് പ്രാവിൻഷ്യൽ കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു ?