Question:

വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ ഏന്നിവയെ സംബന്ധിച്ച വിഷയങ്ങളിൽ നിയമനിർമാണം പ്രാഥമികമായി ഏതു സഭയിൽ നിക്ഷിപ്തമാണ് ?

Aപാർലമെൻറ്റ്നു മാത്രം

Bനിയമസഭക്കു മാത്രം

Cപാർലമെൻറ്റ്നും നിയമസഭക്കും സാധിക്കും

Dപാർലമെൻറ്റ്നും നിയമസഭക്കും സാധിക്കില്ല

Answer:

C. പാർലമെൻറ്റ്നും നിയമസഭക്കും സാധിക്കും

Explanation:

വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ ഇവയെല്ലാം കൺകറൻറ്റ് ലിസ്റ്റിലെ വിഷയങ്ങളായതിനാൽ പാർലമെൻറ്റ്നും നിയമസഭക്കും ഈ വിഷയങ്ങളിൽ നിയമ നിർമാണം സാധ്യമാണ്.


Related Questions:

1978 ലെ സംയുക്ത സമ്മേളനത്തിന്റെ കാരണം ?

രാജ്യസഭയുടെ ഉപനേതാവായി നിയമിതനായത് ?

രാജ്യസഭയിലേക്ക് മത്സരിക്കുവാൻ ഒരാൾക്ക് എത്ര വയസ്സ് പൂർത്തിയാകണം?

താഴെ പറയുന്നവയിൽ പാർലമെന്റിലെ ധനകാര്യ കമ്മിറ്റിയിൽ പെടാത്തത് ഏത് ?

നാടിന്റെ പൊതു ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ചുമതലയില്ലാത്ത സ്ഥാപനം?