Question:

ഇന്ത്യയിൽ രാജ്യസഭാ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം

A35 വയസ്സ്

B25 വയസ്സ്

C40 വയസ്സ്

D30 വയസ്സ്

Answer:

D. 30 വയസ്സ്


Related Questions:

പാര്‍ലമെന്റ്‌ സഭകളുടെ സമ്മേളനത്തിന്റെ ആദ്യത്തെ നടപടിയെന്ത്?

ഡെപ്യൂട്ടി സ്പീക്കർ രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ്?

സാധാരണയായി പാർലമെൻ്റിലെ ബജറ്റ് സമ്മേളനം നടക്കുന്നത് ഏത് മാസങ്ങളിലാണ് ?

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യത്തെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ?

ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആരിൽ നിക്ഷിപ്തമാണ് ?