Question:
ഏത് കടലിനടുത്താണ് കൊണാർക്കിലെ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത് ?
Aബംഗാൾ ഉൾക്കടൽ
Bബറിംങ് കടലിടുക്ക്
Cപസഫിക് സമുദ്രം
Dസിന്ധു നദിയുടെ തീരത്ത്
Answer:
A. ബംഗാൾ ഉൾക്കടൽ
Explanation:
- ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഉൾക്കടലാണ് ബംഗാൾ ഉൾക്കടൽ.
- ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മാർ എന്നീ രാജ്യങ്ങളുമായി കടൽത്തീരം പങ്കുവയ്കുന്നു.
- ഇന്ത്യൻ നദികളിൽ ഗംഗ, കൃഷ്ണ, ഗോദാവരി, ബ്രഹ്മപുത്ര തുടങ്ങിയവയെല്ലാം ബംഗാൾ ഉൾക്കടലിൽ പതിക്കുന്നവയാണ്.