Question:

ഇന്ത്യൻ ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങളുടെ എണ്ണം?

A10

B11

C9

D12

Answer:

B. 11

Explanation:

1976-ലെ നാല്പത്തി രണ്ടാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്


Related Questions:

ഭരണഘടനയുടെ ഏതു ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്തിയത് ?

പൗരന്റെ ചുമതലകൾ ഇന്ത്യൻ ഭരണഘടനയിലെ ഏതു ആർട്ടിക്കിളിലാണ് വിവരിച്ചിരിക്കുന്നത്?

സ്വരൺ സിംഗ് കമ്മറ്റിയുടെ നിർദ്ദേശപ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്ത് ഭാഗം ?

റഷ്യന്‍ ഭരണഘടനയില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏതാണ് ?

മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ വർഷം ?