Question:
ഏത് വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് യു.ജി.സി രുപീകരിക്കപ്പെട്ടത് ?
Aഡോ.എസ്.രാധാകൃഷ്ണൻ കമ്മീഷൻ
Bഎൽ.എസ്.മുതലിയാർ കമ്മീഷൻ
Cകോത്താരി കമ്മീഷൻ
Dയശ്പാൽ കമ്മീഷൻ
Answer:
A. ഡോ.എസ്.രാധാകൃഷ്ണൻ കമ്മീഷൻ
Explanation:
ഡോ .എസ് രാധാകൃഷ്ണൻ
കമ്മീഷൻ സർവകലാശാല വിദ്യാഭ്യാസത്തെ കുറിച്ചുള്ള പഠനം മുഖ്യ വിഷയമാക്കി
യുജിസി രൂപീകരണം
12 വർഷത്തെ പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം ശുപാർശ ചെയ്തു
തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക