Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
/
Questions
/
Kerala
/
Current Affairs
Question:
കേരള സർക്കാർ പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സർവീസ് ?
A
സവാരി
B
ഷീ ടാക്സി
C
യാത്ര
D
ഒല
Answer:
A. സവാരി
Related Questions:
അടുത്തിടെ മജ്ജ മാറ്റിവെയ്ക്കൽ ചികിത്സക്ക് വേണ്ടിയുള്ള ബോൺമാരോ രജിസ്ട്രി തയ്യാറാക്കാൻ തീരുമാനിച്ച സംസ്ഥാനം ?
കേരള സാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങൾക്ക് സർക്കാർ നൽകിയ പുതിയ പേര് ?
2024 നവംബറിൽ അന്തരിച്ച സാമ്പത്തിക വിദഗ്ദ്ധനും ഇന്ത്യൻ പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ അധ്യക്ഷനുമായ വ്യക്തി ആര് ?
കേരളത്തിലെ സർക്കാർ ഓഫീസുകളിൽ വിർച്വൽ റിസപ്‌ഷനിസ്റ്റായി ഉപയോഗിക്കാൻ വേണ്ടി വികസിപ്പിച്ചെടുത്ത ചാറ്റ്ബോട്ട് ഏത് ?
2024 ജൂലൈയിൽ അന്തരിച്ച മലയാളിയായ പ്രശസ്‌ത ഹൃദ്രോഗ വിദഗ്ദ്ധൻ ആര് ?