Question:

ഒളിമ്പിക്സിന്‍റെ ചിന്ഹത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?

Aഓസ്‌ട്രേലിയ

Bയൂറോപ്പ്

Cഅമേരിക്ക

Dഏഷ്യ

Answer:

B. യൂറോപ്പ്

Explanation:

ഒളിമ്പിക്സിന്റെ ചിഹ്നം - പരസ്പരം കോർത്ത 5 വളയങ്ങൾ

ഓരോ വളയങ്ങളും ഓരോ ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു

  • ആഫ്രിക്ക - കറുപ്പ്
  • അമേരിക്ക - ചുവപ്പ്
  • ഏഷ്യ - മഞ്ഞ
  • യൂറോപ്പ് - നീല
  • ആസ്ട്രേലിയ - പച്ച

Related Questions:

2024 ഒക്ടോബറിൽ വനിതാ മാരത്തോണിൽ ലോക റെക്കോർഡ് നേടിയ താരം ആര് ?

2024 പാരീസ് ഒളിമ്പിക്‌സിൽ മെഡൽ നേട്ടത്തിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?

2020 -ലെ ഒളിമ്പിക്സ് നടക്കുന്നത് ലോകത്തിലെ ഏത് പ്രസിദ്ധ നഗരത്തിലാണ് ?

ഒരു അന്തര്‍ദേശീയ ഫുട്ബാള്‍ ടൂര്‍ണമെന്റിൽ ഒരു കളിയുടെ ദൈര്‍ഘ്യം എത്ര മിനിറ്റാണ്?

കോമൺവെൽത്ത് ഗെയിംസിൻ്റെ ആദ്യ വേദി എവിടെയായിരുന്നു ?