Question:

  1. ആദ്യത്തെ സർജിക്കൽ ആന്റി സെപ്റ്റിക് എന്നറിയപ്പെടുന്ന ഫീനോൾ രാസപരമായി കാർബോളിക് ആസിഡാണ് 
  2. സൾഫ്യൂരിക് അസിഡിനെക്കാൾ 100 % വീര്യം കൂടുതലുള്ള ആസിഡുകളെയാണ് സൂപ്പർ ആസിഡുകൾ എന്ന് വിളിക്കുന്നത് 
  3. ആസിഡുകൾ ചുവപ്പ് ലിറ്റ്മസ് പേപ്പറിനെ നീല നിറമാക്കും 
  4. ആസിഡിന്റെ സ്വഭാവം കാണിക്കുന്ന ഹൈഡ്രജൻ അയോൺ ഇല്ലാത്ത സംയുക്തമാണ് ലൂയിസ് ആസിഡുകൾ  

ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

A1 , 2 , 4

B2 , 3 , 4

C1 , 3 , 4

Dഇവയെല്ലാം ശരിയാണ്

Answer:

A. 1 , 2 , 4

Explanation:

🔹 ആദ്യത്തെ സർജിക്കൽ ആന്റി സെപ്റ്റിക് എന്നറിയപ്പെടുന്ന ഫീനോൾ രാസപരമായി കാർബോളിക് ആസിഡാണ് 🔹 സൾഫ്യൂരിക് അസിഡിനെക്കാൾ 100 % വീര്യം കൂടുതലുള്ള ആസിഡുകളെയാണ് സൂപ്പർ ആസിഡുകൾ എന്ന് വിളിക്കുന്നത് 🔹 ആസിഡുകൾ നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പ് നിറമാക്കും 🔹 ആസിഡിന്റെ സ്വഭാവം കാണിക്കുന്ന ഹൈഡ്രജൻ അയോൺ ഇല്ലാത്ത സംയുക്തമാണ് ലൂയിസ് ആസിഡുകൾ


Related Questions:

പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത് ?

മൂലകങ്ങളുടെ രാസ ഗുണങ്ങളും ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക മാസിന്റെ ആവർത്തന ഫലമാണ് എന്ന പിരിയോടിക് നിയമം ആവിഷ്കരിച്ചത് ആര്?

' ഇലക്ട്രോൺ ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് :

സംക്രമണ മൂലകങ്ങളുടെ ആദ്യത്തെ വരിയിൽ, ഇലക്ട്രോൺ ആദ്യം നിറയുന്നത് എത് ഓർബിറ്റലിൽ ?

നവസാരത്തിന്റെ രാസനാമം ?