Question:
തിരെഞ്ഞെടുപ്പ് നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
i. 1950ലെ Representation of the People Act പ്രകാരം തിരഞ്ഞെടുപ്പ് നടത്തുന്നതിനും അതുമായി ബന്ധപ്പെട്ട കുറ്റങ്ങളും തർക്കങ്ങളും പരാമർശിക്കുന്നു.
ii. 2021 ഡിസംബർ 20നാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡ് ലിങ്ക് ചെയ്യാൻ അനുവദിക്കുന്ന The Election Laws (Amendment) ബിൽ ലോക്സഭാ പാസാക്കിയത്.
iii. 2021ലെ The Election Laws (Amendment) ബിൽ പ്രകാരം ഒരു വർഷം വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 4 തവണ അവസരമുണ്ടാകും.
Aഎല്ലാം ശരിയാണ്
Bi, ii എന്നിവ
Ci, iii എന്നിവ
Dii, iii എന്നിവ
Answer:
D. ii, iii എന്നിവ
Explanation:
1950ലെ Representation of the People Act പ്രകാരം നിയമം തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം, മണ്ഡലങ്ങളുടെ നിർണ്ണയം, വോട്ടർമാരുടെ യോഗ്യത, വോട്ടർ പട്ടിക തയ്യാറാക്കൽ എന്നിവയാണ് പരാമർശിക്കുന്നത്.