Question:

പ്രകാശത്തെ കുറിച്ചുള്ള പഠനം

Aകോസ്മോളജി

Bസെലിനോളജി

Cഅക്കോസ്റ്റിക്സ്

Dഒപ്റ്റിക്സ്

Answer:

D. ഒപ്റ്റിക്സ്

Explanation:

പഠനശാഖകൾ 

  • ശബ്ദം – അക്വാസ്ട്ടിക്സ്
  • പല്ല്- ഓഡന്റോളജി
  • പല്ലി- സോറോളജി
  • വൃക്ഷം- ഡെൻഡ്രോളജി
  • പാറകൾ- പെട്രോളജി
  • തലമുടി – ട്രൈക്കോളജി
  • പർവ്വതം – ഓറോളജി
  • തടാകം – ലിംനോളജി
  • പതാക – വെക്സിലോളജി
  • കാൻസർ- ഓങ്കോളജി
  • ഉറുമ്പ് – മെർമിക്കോളജി
  • രോഗം – പാതോളജി
  • ചിലന്തി – അരാക്നോളജി
  • പാമ്പ് – ഒഫിയോളജി
  • തലച്ചോറ് – ഫ്രിനോളജി
  • പഴം – പോമോളജി
  • അസ്ഥി – ഓസ്റ്റിയോളജി
  • രക്തം – ഹെമറ്റോളജി
  • ഗുഹ – സ്പീലിയോളജി
  • കണ്ണ് – ഒഫ്താല്മോളജി
  • ഉറക്കം – ഹൈപ്നോളജി
  • സ്വപ്നം – ഒനീരിയോളജി
  • ഉരഗങ്ങൾ- ഹെർപ്പറ്റോളജി
  • മനുഷ്യ വർഗ്ഗം – അന്ത്രോപോളജി
  • മൂക്ക് – റൈനോളജി
  • മഞ്ഞ് – നിഫോളജി
  • മേഘം – നെഫോളജി
  • വൃക്ക – നെഫ്രോളജി
  • ജനസംഖ്യ – ഡെമോഗ്രാഫി
  • കൈയക്ഷരം – കാലിയോഗ്രാഫി
  • പക്ഷികൂട് – കാലിയോളജി
  • ചിരി – ജിലാട്ടോളജി
  • കൈ – ചിറോളജി
  • ഫംഗസ് – മൈക്കോളജി
  • ഇലക്ഷൻ – സെഫോളജി
  • ഉരഗങ്ങൾ - ഹെർപ്പറ്റോളജി
  • ഫംഗസുകൾ- മൈക്കോളജി
  • ആൽഗകൾ- ഫൈക്കോളജി
  • സൗന്ദര്യത്തെ കുറിച്ചുള്ള പഠനം- കാലോളജി
  • കുതിര- ഹിപ്പോളജി
  • ഉറക്കം- ഹിപ്നോളജി

Related Questions:

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ ഏതെല്ലാം? 

  1. കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം ആണ് ഭ്രമണം
  2. കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനു പുറത്തു വരുന്ന ചലനം ആണ് പരിക്രമണം
  3. കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം  ഭ്രമണചലനം ആണ് 

ഒരു കുതിര ശക്തി എത്ര വാട്സിനു തുല്യമാണ് ?

എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത്?

ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്

At the Equator the duration of a day is