Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
ചരിത്രം - കേരളം
കേരള നവോത്ഥാനം
Question:
തയ്ക്കാട് അയ്യായുടെ യാത്ര വിവരണം ?
A
ജാതിക്കുമ്മി
B
എന്റെ കാശി യാത്ര
C
കേരള പഞ്ചിക
D
രിഹ്ല
Answer:
B. എന്റെ കാശി യാത്ര
Explanation:
രാമായണം പാട്ട്, ഉജജയിനി മഹാകാളി, രാമായണം സുന്ദരകാണ്ഡം, പഴനി വൈഭവം എന്നിവയെല്ലാം തയ്ക്കാട് അയ്യയുടെ കൃതികളാണ്.
Related Questions:
In which year was the Aruvippuram Sivalinga Prathishta?
ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം ?
ആത്മബോധത്തിൽ നിന്നുണർന്ന ജനതയുടെ സാംസ്കാരിക നവോത്ഥാനത്തിനായ് "ആത്മവിദ്യാസംഘം" സ്ഥാപിച്ച നവോത്ഥാന നായകർ :
ബ്രഹ്മാനന്ദ ശിവയോഗി എന്ന പേര് കാരാട്ട് ഗോവിന്ദൻ കുട്ടി മേനോന് നൽകിയതാര് ?
തിരുവിതാംകൂർ ഈഴവ മഹാസഭ സ്ഥാപിച്ചത് ആര്?