Question:

"സാർവ്വത്രിക ദാതാവ്' എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് :

A0ഗ്രൂപ്പ്

BA ഗ്രൂപ്പ്

CAB ഗ്രൂപ്പ്

DB ഗ്രൂപ്പ്

Answer:

A. 0ഗ്രൂപ്പ്


Related Questions:

മനുഷ്യ ശരീരത്തിൽ എത്ര ശതമാനം ജലം അടങ്ങിയിട്ടുണ്ട്

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?

ആക്സോണിനെ ആവരണം ചെയ്തിരിക്കുന്ന കൊഴുപ്പു നിറഞ്ഞ തിളങ്ങുന്ന വെള്ളനിറമുള്ള സ്തരം ഏത് ?

ശരീരതുലനവുമായി ബന്ധപ്പെട്ട മസ്തിഷ്കഭാഗം ?

പേശികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത് ?