Challenger App

No.1 PSC Learning App

1M+ Downloads
വൻകര വിസ്ഥാപന സിദ്ധാന്തത്തിനു രൂപം നൽകിയ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ?

Aആൽഫഡ് വേഗ്നർ

Bഫ്രാൻസിസ് ബേക്കൺ

Cഅന്റോണിയോ നൈഡർ പെലിഗിനി

Dഫ്രാൻകോയിസ് പ്ലാസറ്റ്

Answer:

A. ആൽഫഡ് വേഗ്നർ


Related Questions:

''എൽ നിനോ '' എന്നറിയപ്പെടുന്ന പ്രതിഭാസം ലോകത്തിന്റെ ഏത് പ്രദേശത്തെയാണ് പ്രധാനമായും ബാധിക്കുന്നത്?
യൂറോപ്പ്യൻ വൻകരയിലെ ഏത് കാലാവസ്ഥയിലാണ് പെൻ, ഫിർ തുടങ്ങിയ വൃക്ഷങ്ങൾ വളരുന്നത് ?
The largest continent in the world is
ലോകത്തിലെ ഏറ്റവും വലിയ വൻകര ഏത് ?
ഭൂമിയിൽ _____ വൻകരകളുണ്ട്.