Question:
ബാഡ്മിന്റൺ ലോക റാങ്കിങിൽ ഒന്നാം സ്ഥാനം നേടിയ ആദ്യ ഇന്ത്യൻ വനിത
Aജ്വാല ഗുട്ട
Bപി വി സിന്ധു
Cഅശ്വിനി പൊന്നപ്പ
Dസൈന നെഹ്വാൾ
Answer:
D. സൈന നെഹ്വാൾ
Explanation:
2010, 2018 കോമൺ വെൽത്ത് ഗെയിംസ് വനിത സിംഗിൾസിൽ സ്വർണം
Question:
Aജ്വാല ഗുട്ട
Bപി വി സിന്ധു
Cഅശ്വിനി പൊന്നപ്പ
Dസൈന നെഹ്വാൾ
Answer:
2010, 2018 കോമൺ വെൽത്ത് ഗെയിംസ് വനിത സിംഗിൾസിൽ സ്വർണം
Related Questions:
ഏത് കായിക താരത്തെപ്പറ്റിയാണ് പറയുന്നത് ?