Question:

ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം :

Aതമിഴ്നാട്

Bമഹാരാഷ്ട്ര

Cമധ്യപ്രദേശ്

Dആന്ധ്രാപ്രദേശ്

Answer:

D. ആന്ധ്രാപ്രദേശ്

Explanation:

ആന്ധ്രാപ്രദേശ് 

  • നിലവിൽ വന്ന വർഷം - 1956 നവംബർ 1 
  • ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം 
  • ആന്ധ്രാ സംസ്ഥാനത്തിന്റെ രൂപീകരണത്തിനായി നിരാഹാരം അനുഷ്ഠിച്ച വ്യക്തി - പോറ്റി ശ്രീരാമലു 
  • അമരജീവി എന്നറിയപ്പെടുന്നത് - പോറ്റി ശ്രീരാമലു 
  • പോറ്റി ശ്രീരാമലുവിന്റെ ഓർമ്മയ്ക്കായി  പേര് നൽകിയ ജില്ല - നെല്ലൂർ ജില്ല 
  • ഇന്ത്യയുടെ നെല്ലറ , ദക്ഷിണേന്ത്യയുടെ ധാന്യപ്പുര എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം 
  • ഇന്ത്യയുടെ കോഹിനൂർ എന്നറിയപ്പെടുന്ന സംസ്ഥാനം 
  • ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം - അമരാവതി 

Related Questions:

'സത്രിയ' എന്ന ശാസ്ത്രീയ നൃത്തരൂപം ഏത് സംസ്ഥാനത്തിൽ നിന്നുള്ളതാണ് ?

ഇന്ത്യയിൽ പതിനാറാമത് ആയി നിലവിൽ വന്ന സംസ്ഥാനം?

റംസാർ തണ്ണീർത്തടമായ ഹരികെ തടാകം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

വൈദ്യുതി വിതരണം പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം?

Which state is known as Pearl of Orient ?