Question:നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന നീരാവിയുടെ പരമാവധി അളവാണ് :Aപൂരിതാവസ്ഥBആർദ്രതCജലബാഷ്പംDതാപനിലAnswer: A. പൂരിതാവസ്ഥ