Question:

ഹിമാനികളുടെ പ്രവർത്തനഫലമായി പർവ്വതഭാഗങ്ങൾക്ക് തേയ്മാനം സംഭവിച്ചുണ്ടാകുന്നവയാണ്

Aബർക്കനുകൾ

Bഎറേറ്റുകൾ

Cസിർക്കുകൾ

Dഹോണുകൾ

Answer:

C. സിർക്കുകൾ

Explanation:

  • സിർക്കുകൾ - ഹിമാനികളുടെ പ്രവർത്തനഫലമായി പർവ്വതഭാഗങ്ങൾക്ക് തേയ്മാനം സംഭവിച്ചുണ്ടാകുന്ന ഭാഗങ്ങൾ

വിവിധ തരം സിർക്കുകൾ

  • ഗ്ലേഷ്യൽ സിർക്ക്: ആൽപൈൻ ഹിമാനികൾ കാരണം രൂപംകൊണ്ടവ

  • അഗ്നിപർവ്വത സിർക്ക്: അഗ്നിപർവ്വത പ്രവർത്തനത്താൽ രൂപപ്പെട്ടവ

  • ടെക്റ്റോണിക് സിർക്ക്: ടെക്റ്റോണിക് പ്രവർത്തനത്താൽ രൂപപ്പെട്ടതാണ്.


Related Questions:

അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

In Nepal,Mount Everest is known as?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :

മൗണ്ട് എവറസ്റ്റ് ടിബറ്റിൽ അറിയപ്പെടുന്നത് ഏത് പേരിലാണ് ?

ആദ്യ കാലത്ത് എവറസ്റ്റ് അറിയപ്പെട്ടിരുന്ന പേരെന്താണ് ?