Question:

യൂറോപ്യൻ രേഖകളിൽ ' റിപ്പോളിൻ ' എന്നറിയപ്പെടുന്ന സ്ഥലം ?

Aമട്ടാഞ്ചേരി

Bപയ്യന്നുർ

Cഇടപ്പള്ളി

Dആലപ്പുഴ

Answer:

C. ഇടപ്പള്ളി

Explanation:

ചില പ്രാചീന സ്ഥലനാമങ്ങൾ

  • മുസ്സരിസ് - കൊടുങ്ങല്ലൂർ
  • ബറക്കേ - പുറക്കാട്
  • റിപ്പോളിൻ - ഇടപ്പള്ളി
  • മാർത്ത - കരുനാഗപ്പള്ളി
  • നാലുദേശം - ചിറ്റൂർ
  • തിണ്ടീസ് - പൊന്നാനി
  • ബെറ്റിമനി - കാർത്തികപള്ളി
  • പുറൈനാട് - പാലക്കാട്
  • പുറൈകിഴിനാട് - വയനാട്
  • രാജേന്ദ്ര ചോളപട്ടണം - വിഴിഞ്ഞം
  • ഗണപതിവട്ടം - സുൽത്താൻ ബത്തേരി
  • അശ്മകം - കൊടുങ്ങല്ലൂർ
  • മഹോദയപുരം - കൊടുങ്ങല്ലൂർ
  • ബലിത - വർക്കല

Related Questions:

ഇന്ത്യയിലേക്ക് ഒരു പുതിയ വാണിജ്യമാർഗം കണ്ടുപിടിക്കുന്നതിനായി വാസ്കോഡ ഗാമയെ ഇന്ത്യയിലേക്കയച്ച പോർച്ചുഗീസ് രാജാവാരാണ്?

വാസ്കോഡഗാമ കാപ്പാട് വന്നിറങ്ങിയ കപ്പലിന്റെ പേര് ?

Who built the Dutch Palace at mattancherry in 1555 ?

undefined

കേരളത്തിലെ ആദ്യത്തെ റെയിൽപാത നിർമിച്ചത്?