Question:

കേരളത്തിൽ '99 ലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വർഷം ?

A1935

B1975

C1924

D1999

Answer:

C. 1924

Explanation:

കേരളത്തിൽ 1924 ജൂലൈ-ഓഗസ്റ്റ്‌ മാസങ്ങളിലായി ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം. കൊല്ലവർഷം 1099-ലാണ് ഇതുണ്ടായത് എന്നതിനാലാണ് '99 -ലെ വെള്ളപ്പൊക്കം' എന്ന പേരിൽ ഇത് അറിയപ്പെടുന്നത്.


Related Questions:

2024 ജൂലൈയിൽ ഉരുൾപൊട്ടൽ മൂലം നാശനഷ്ടം ഉണ്ടായ ചൂരൽമല,മുണ്ടക്കൈ എന്നീ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത് ഏത് ?

യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാമിൻറെ ജനറേഷൻ റീസ്റ്റോറേഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ നഗരം ഏത് ?

പരിസ്ഥിതി സൗഹാർദ്ദമല്ലാത്ത മാലിന്യസംസ്കരണ രീതിയാണ് ?

കേരളത്തിൽ ഏക കമ്മ്യൂണിറ്റി റിസർവ്വ് ഏതാണ് ?

വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, എന്നിവിടങ്ങളിൽ കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായത് എന്ന് ?