Question:

ഒരു വ്യത്ത സൂപിക ഉണ്ടാക്കാൻ ഉപയോഗിച്ച് വൃത്താംശത്തിന്റെ ആരവും അതിന്റെ പാദ ആരവും തുല്യമാണ്. എങ്കിൽ പാദപരപ്പളവും വകതല പരപ്പളവും തമ്മിലുള്ള അംശബന്ധം

A1:1

B2:1

C1: 4

D1: 2

Answer:

A. 1:1

Explanation:

വൃത്ത സ്തൂപികയുടെ വക്രതല പരപ്പളവ്= πrl ഇവിടെ വൃത്താംശത്തിന്റെ ആരവും വൃത്ത സ്തൂപികയുടെ പാദ ആരവും തുല്യമാണ് r = l വൃത്ത സ്തൂപികയുടെ വക്രതല പരപ്പളവ് = πrl = π r² പാദപരപ്പളവ് = πr² പാദപരപ്പളവും വകതല പരപ്പളവും തമ്മിലുള്ള അംശബന്ധം = πr² : π r² = 1 : 1


Related Questions:

ഒരു വൃത്തത്തിന്റെ ആരം (radius) 4 മടങ്ങു വർധിപ്പിച്ചാൽ ആ വൃത്തത്തിന്റെ പരപ്പളവ് (area) എത്ര മടങ്ങു വർദ്ധിക്കും?

ഒരു ചതുരത്തിന്റെ ചുറ്റളവ് 82 മീറ്ററും, നീളം 25 മീറ്ററും ആയാൽ അതിന്റെ വീതി എത്ര?

ഒരു ത്രികോണത്തിന്റെ കോണുകൾ 30°, 60°, 90°. 90°-ക്ക് എതിരെയുള്ള വശത്തിന്റെ നീളം 12 സെന്റിമീറ്റർ ആയാൽ 60° -ക്ക് എതിരെയുള്ള വശത്തിന്റെ നീളം എത്ര ?

ഒരു സമചതുരത്തിന്റെ വശം ½ ആയി കുറഞ്ഞാൽ അതിന്റെ ചുറ്റളവിലും പരപ്പളവിലും വരുന്ന മാറ്റം എന്ത് ?

ഒരു വൃത്തസ്തൂപികയുടെ ഉയരവും, ചരിഞ്ഞ ഉയരവും യഥാക്രമം 20 സെന്റിമീറ്ററും 25 സെന്റിമീറ്ററുമാണ്, വൃത്തസ്തൂപികയുടെ വ്യാപ്തം കണ്ടെത്തുക.