Question:

2019-ലെ ദക്ഷിണേഷ്യൻ ഗെയിംസിന്റെ വേദി ?

Aഇന്ത്യ

Bബംഗ്ലാദേശ്

Cനേപ്പാൾ

Dപാകിസ്ഥാൻ

Answer:

C. നേപ്പാൾ

Explanation:

നേപ്പാളിലെ കഠ്മണ്ഡുവിലാണ് വേദി. ദക്ഷിണേഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം കൃഷ്ണമൃഗമാണ്. ഏഷ്യൻ ഗെയിംസ് ഷോട്പുട്ട് ചാമ്പ്യൻ തേജീന്ദർപാൽ സിങ്ങാണ് ഇന്ത്യയുടെ പതാകയേന്തുന്നത്. ഇന്ത്യൻ,നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ്, പാകിസ്ഥാൻ, ബംഗ്ളദേശ്, ഭൂട്ടാൻ എന്നീ 7 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.


Related Questions:

2021ലെ വിമ്പിൾഡൻ വനിത സിംഗിൾസ് കിരീടം നേടിയതാര് ?

ഗള്ളി ഏതു കായികവിനോദവുമായി ബന്ധപ്പെട്ട പദമാണ് ?

എന്ത് മൂല്യനിർണയം നടത്താനാണ് "ചാപ്പ്മാൻ ബോൾ കൺട്രോൾ ടെസ്റ്റ് ഉപയോഗിക്കുന്നത് ?

ട്വൻറി-20 ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഹാട്രിക് വിക്കറ്റ് നേടിയ ആദ്യ താരം ?

രാജ്യാന്തര ട്വൻ്റി - 20 ക്രിക്കറ്റിൽ റൺ അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ടീം ഏത് ?