Question:
ജലം ഒരു _____ ദ്രാവകമാണ് .
Aസുതാര്യ
Bഅതാര്യ
Cഅര്‍ദ്ധതാര്യ
Dഇതൊന്നുമല്ല
Answer:
A. സുതാര്യ
Explanation:
- സാർവ്വികലായകം എന്നറിയപ്പെടുന്നത് - ജലം
- നിരവധി വസ്തുക്കളെ ലയിപ്പിക്കുന്നതിനാലും വ്യാപകമായി ലായനികൾ തയാറാക്കാൻ ഉപയോഗിക്കുന്നതു കൊണ്ടുമാണ് ജലത്തിനെ സാർവ്വികലായകം എന്ന് പറയുന്നത്
- ജലത്തിന്റെ രാസനാമം - ഡൈ ഹൈഡ്രജൻ ഓക്സൈഡ്
- ജലം ഒരു സുതാര്യ ദ്രാവകമാണ്
- ആദ്യമായി കൃത്രിമമായി ജലം നിർമ്മിച്ചത് - ജോസഫ് പ്രീസ്റ്റ്ലി
- ജലത്തിന്റെ പി. എച്ച് മൂല്യം - 7
- ശുദ്ധ ജലത്തിന് ആസിഡിന്റേയോ ആൽക്കലിയുടെയോ സ്വഭാവം ഇല്ലാത്തതിനാൽ ജലത്തെ നിരവീര്യലായകം എന്നും വിളിക്കുന്നു
- പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിൽ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം - 1:8
- ജലത്തിന്റെ തിളനില - 100°C
- ജലത്തിന്റെ ഖരാങ്കം - 0°C