Question:

ഭക്ഷണത്തിലെ കൊഴുപ്പ് എന്ന ഘടകം ശരീരത്തിന് നൽകുന്നത് എന്ത്?

Aഊർജ്ജം

Bവളർച്ച

Cപ്രത്യുൽപാദനം

Dദഹനം

Answer:

A. ഊർജ്ജം

Explanation:

കാർബോഹൈഡ്രേറ്റ് അഥവാ ധാന്യകം, കൊഴുപ്പ് എന്നിവ ശരീരത്തിന് ഊർജം നൽകുന്ന പോഷകങ്ങൾ ആണ് . ശരീരകലകൾ നിർമ്മിക്കാനാവശ്യമായ പോഷകം മാംസ്യം അഥവാ പ്രോട്ടീനാണ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികൾ ഏവ ?

  1. സഞ്ചാരി പ്രാവ്
  2. മലമുഴക്കി വേഴാമ്പൽ
  3. മലബാർ വെരുക്
  4. ക്വാഗ്ഗ

മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം :

ഓർണിത്തോളജി എന്ന ജീവശാസ്ത്ര ശാഖ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു ?

The scientific name of modern human being is

ഉരഗങ്ങളുടെ വിസർജ്യ വസ്തുവാണ്