Question:

ഗ്രേവ്സ് രോഗം എന്ന് അറിയപ്പെടുന്നത് ?

Aഗോയിറ്റര്‍

Bവില്ലന്‍ ചുമ

Cഡിഫ്ത്തീരിയ

Dആന്ത്രാക്സ്

Answer:

A. ഗോയിറ്റര്‍

Explanation:

  • തൈറോക്സിൻ ,അയഡിൻ എന്നിവ മൂലമുണ്ടാകുന്ന രോഗം - ഗോയിറ്റർ 
  • ഗ്രേവ്സ് രോഗം എന്നറിയപ്പെടുന്നത് - ഗോയിറ്റർ 
  • അയഡിന്റെ കുറവ് മൂലം തൈറോയിഡ് ഗ്രന്ഥി വീർത്തു വലുതാകുന്ന അവസ്ഥ - സിംപിൾ ഗോയിറ്റർ 
  • തൈറോക്സിന്റെ അധികോത്പാദനം മൂലം ഉണ്ടാകുന്ന രോഗം - എക്സോഫ്താൽമിക് ഗോയിറ്റർ 
  • മനുഷ്യനിലെ ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ഥി - തൈറോയ്ഡ് ഗ്രന്ഥി 
  • ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുന്ന  ഗ്രന്ഥി - തൈറോയ്ഡ് ഗ്രന്ഥി 

Related Questions:

ശരീരതുലനവുമായി ബന്ധപ്പെട്ട മസ്തിഷ്കഭാഗം

ഓങ്കോളജി ഏത് രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്?

താഴെ പറയുന്നവയിൽ വൈറസ് രോഗമല്ലാത്തത് ഏത്?

മാംസ്യത്തിന്റെ അഭാവം മൂലം കുട്ടികളിൽ കണ്ടുവരുന്ന രോഗം

ശുദ്ധമായ പാലിന്റെ pH എത്ര ?