Question:

ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്നത് ?

Aകാരക്കോറം

Bഗോഡ്‌വിൻ ഓസ്റ്റിൻ

Cപാമിർ

Dഅക്സായ് ചിൻ

Answer:

C. പാമിർ

Explanation:

മധ്യേഷ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു പർവ്വതനിരയാണ് പാമിർ പർവ്വതനിര.ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതനിരകളിൽപ്പെട്ടത് കൊണ്ടാണ് ഇവയെ ലോകത്തിന്റെ മേൽക്കൂര എന്ന് വിളിക്കുന്നത്. താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളിലായി പാമിർ വ്യാപിച്ച് കിടക്കുന്നു.


Related Questions:

"മഞ്ഞുതീനി" എന്നറിയപ്പെടുന്ന ഈര്‍പ്പരഹിതമായ ഉഷ്ണക്കാറ്റ്?

ഭൂമിയിലെ ഏറ്റവും നീളമുള്ള നദി ഏത് ?

ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന കാറ്റ് ?

Which is known as “Third Pole"?

അന്തർദ്ദേശീയ സമയരേഖ എന്നാൽ എന്ത്?