Question:

ഒരു ക്ലോക്ക് 10 : 10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

A120 degree

B105 degree

C117 degree

D115 degree

Answer:

D. 115 degree

Explanation:

കോണളവ് = 30H-11/2 × M 30 × 10 -11/2 × 10 300 -55 = 245 മിനിട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലെ കോണളവ് എല്ലായ്പ്പോഴും 180° ൽ കുറവാണ്. അതിനാൽ 360 - 245 = 115°


Related Questions:

സമയം 10.10 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?

സമയം 12. 20 ആകുമ്പോൾ വാച്ചിലെ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?

4.30 PM നു ഒരു ക്ലോക്കിലെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?

അക്കങ്ങൾ വെറും വരകളായി സൂചിപ്പിച്ച ഒരു ക്ലോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കിയപ്പോൾ 8.30 ആണ് സമയം. എന്നാൽ ശരിയായ സമയം എത്?

ഒരു ക്ലോക്കിന്റെ പ്രതിബിംബ സമയം 10:24 ആയാൽ യഥാർത്ഥ സമയം എത്ര ?