Question:

അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിലുള്ള തീരപ്രദേശത്തെ എന്ത് വിളിക്കുന്നു ?

Aപടിഞ്ഞാറൻ തീരസമതലം

Bകിഴക്കൻ തീരസമതലം

Cവടക്കൻ തീരസമതലം

Dതെക്കൻ തീരസമതലം

Answer:

A. പടിഞ്ഞാറൻ തീരസമതലം


Related Questions:

താഴെ പറയുന്നവയിൽ കിഴക്കൻ തീരസമതലത്തിൻറെ സവിശേഷതയല്ലാത്തതേത് ?

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കൻ അതിർത്തി ഏത് ?

ഇന്ത്യയിലെ ചില ഉപദ്വീപിയ നദികളും അവയുടെ പോഷകനദികളും ഉള്‍പ്പെട്ടതാണ് ചുവടെ കൊടുത്തിട്ടുള്ള ജോഡികള്‍. ഇവയില്‍ തെറ്റായ ജോഡി/കൾ ഏതാണ്?

  1. ഗോദാവരി - ഇന്ദ്രാവതി
  2. കൃഷ്ണ - തുംഗഭദ്ര
  3. കാവേരി - അമരാവതി
  4. നര്‍മദ - ഇബ്

താഴെ പറയുന്നവയിൽ ഉപദ്വീപീയ നദികളുടെ സവിശേഷതയല്ലാത്തതേത് ?

ശ്രീരംഗപട്ടണം ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ?